App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിലുള്ള കളിസ്ഥലത്തിന്റെ കോണോട് കോൺ നീളം 15 മീറ്ററും കളി സ്ഥലത്തിന്റെ വിസ്തീർണ്ണം 108 ചതുരശ്ര മീറ്ററും ആണ് എങ്കിൽ ആ കളിസ്ഥലത്തിന് ചുറ്റും വേലികെട്ടാൻ ഒരു മീറ്ററിന് 50 രൂപ നിരക്കിൽ എത്രയാകും ?

A4200

B5600

C2100

D8400

Answer:

C. 2100

Read Explanation:

ചതുരത്തിന്റെ നീളം l , വീതി = b ആയാൽ

വിസ്തീർണ്ണം = lb = 108 m²

(l + b )² = l² + b² + 2lb = 15² + 2 × 108 = 225 + 216 = 441

l + b = √441 = 21

ചുറ്റളവ് = 2(l + b) = 42 m²

കളിസ്ഥലത്തിന് ചുറ്റും വേലികെട്ടാൻ ഒരു മീറ്ററിന് 50 രൂപ നിരക്കിൽ ചിലവാകുന്ന തുക

= 42 × 50 = 2100


Related Questions:

64cm³ വ്യാപ്തതമുള്ള ക്യൂബിന്റെ ഉപരിതല വിസ്തീർണം എത്ര?
The measures (in cm) of sides of a right angled triangle are given by consecutive integers. Its area (in cm²) is
The radius of a sphere is 2r, then its volume will be
രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
ഒരു വൃത്തസ്തംഭത്തിന്റെ വ്യാപ്തവും ആരവും യഥാക്രമം 3080 ഉം 7 ഉം ആണ്. വൃത്തസ്തംഭത്തിന്റെ ഉയരം എന്താണ്?