Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിൻ്റെ നീളം 10%വും വീതി 20%വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർധിക്കും?

A130%

B132%

C30%

D32%

Answer:

D. 32%

Read Explanation:

ഇവിടെ നീളവും വീതിയും വർധിപ്പിച്ചതിനാൽ A=10, B=20 (A+B+ AB/100)% = (10+ 20+ 10 x 20/100) = 30 + 200/100 = 32%


Related Questions:

ഒരു ഭരണിയിൽ 10 ചുവന്ന മാർബിളുകളും 30 പച്ച മാർബിളുകളും അടങ്ങിയിരിക്കുന്നു. 60% മാർബിളുകൾ ചുവപ്പായിരിക്കണമെങ്കിൽ എത്ര ചുവന്ന മാർബിളുകൾ ഭരണിയിൽ ചേർക്കണം?
1 മുതൽ 70 വരെയുള്ള എത്ര ശതമാനം സംഖ്യകൾക്ക് ഒറ്റയുടെ സ്ഥാനത്തു 1 അല്ലെങ്കിൽ 9 ഉണ്ട്?
ഒരു പരീക്ഷ ജയിക്കാൻ 30% മാർക്ക് വേണം, 182 മാർക്ക് കിട്ടിയ കുട്ടി 28 മാർക്കിന് തോറ്റു എങ്കിൽ, ആ പരീക്ഷയുടെ മുഴുവൻ മാർക്ക് എത്ര ?
5 കി.ഗ്രാം ലോഹം A, 20 കി.ഗ്രാം ലോഹം B എന്നിവ ചേർത്ത് ഒരു അലോയ് ഉണ്ടാക്കുന്നു. ലോഹസങ്കരത്തിലെ ലോഹം A യുടെ ശതമാനം എത്ര?
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?