ഒരു ചതുരത്തിൻ്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 നീളം 2 സെൻ്റിമീറ്റർ കൂട്ടി ചതുരം വലുതാക്കിയപ്പോൾ, ഈ അംശബന്ധം 5 : 3 ആയി. ആദ്യത്തെ ചതുരത്തിൻ്റെ നീളം എത്രയായിരുന്നു?
A16
B18
C20
D27
Answer:
B. 18
Read Explanation:
ആദ്യത്തെ ചതുരത്തിൻ്റെ നീളം : വീതി = 3 : 2 = 3x : 2x
നീളം 2 സെൻ്റിമീറ്റർ കൂട്ടി ചതുരം വലുതാക്കിയപ്പോൾ
നീളം : വീതി = 3x + 2 : 2x = 5 : 3
(3x + 2)/2x = 5/3
3(3x + 2) = 5(2x)
9x + 6 = 10x
x = 6
ആദ്യത്തെ ചതുരത്തിൻ്റെ നീളം = 3x = 18