Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ:

Aചരക്കിനെ കുറിച്ചുള്ള എല്ലാ രേഖ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന്

Bഅപകട സാധ്യതയെ കുറിച്ച് മതിയായ ധാരണയുണ്ടെന്നു

Cഅപകട സാഹചര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ ഡ്രൈവർ പ്രാപ്തനാണെന്നും

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ: ചരക്കിനെ കുറിച്ചുള്ള എല്ലാ രേഖ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് അപകട സാധ്യതയെ കുറിച്ച് മതിയായ ധാരണയുണ്ടെന്നു അപകട സാഹചര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ ഡ്രൈവർ പ്രാപ്തനാണെന്നും


Related Questions:

ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയ്റ്റ് അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി _______ വാഹനങ്ങൾ എന്ന് നിർവ്വചിച്ചിരിക്കുന്നു.
ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ലെ "റൂൾ 15" പ്രകാരം അപേക്ഷകൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വ്യക്തിയെ ചൂവടെ നൽകിയിരിക്കുന്ന കാര്യങ്ങളിൽ ബോധ്യപ്പെടുത്തേണ്ടത് ?