ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?A6 സെ.മീB12 സെ.മീC36 സെ.മീD24 സെ.മീAnswer: D. 24 സെ.മീ Read Explanation: a² = 36 cm² , a =√36 = 6 cm ചരടിന്റെ നീളം = 4a =4 x 6 = 24 Read more in App