Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകം വലിച്ചുനീട്ടിയപ്പോൾ അതിന്റെ നീളം ഇരട്ടിയായി മാറി. എങ്കിൽ ചാലകത്തിന്റെ പ്രതിരോധം എത്ര മടങ്ങായി മാറും ?

A2

B4

C1/2

D1/4

Answer:

B. 4

Read Explanation:

  • വയറിന്റെ പ്രതിരോധം നീളത്തിന് ആനുപാതികവും, വിസ്തീർണ്ണത്തിന് വിപരീത അനുപാതവുമാണ്.
  • വയറിന്റെ വോള്യം എപ്പോഴും സ്ഥിരമാണ്.

Volume = Area x Length

  • നീളം ഇരട്ടിയായതിനാൽ, വിസ്തീർണ്ണം പകുതിയായി കുറഞ്ഞു.

L = 2L, A = A/2

  • വയറിന്റെ പ്രതിരോധം R എന്നത് 

R = (ρL) / A 

  • അതിനാൽ,

R = (ρ x 2L) / (A/2) 

R = (ρ x 2L) x (2 / A) 

R = 4 (ρL) / A 

  • വയറിന്റെ പ്രതിരോധം 4 മടങ്ങ് വർദ്ധിക്കുന്നു.

Related Questions:

ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
ഒരു ചാലകത്തിന്റെ ഛേദതല പരപ്പളവ് (A) കൂടുമ്പോൾ പ്രതിരോധം --- .
ബൾബ് പ്രവർത്തിപ്പിക്കുമ്പോൾ ഉള്ള പ്രതിരോധവും, പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും ഉള്ള പ്രതിരോധം ഒന്നാണോ ?
വയറുകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോഴോ ഉപകരണവുമായി ഘടിപ്പിക്കുമ്പോഴോ ഇൻസുലേഷൻ നഷ്ട‌പ്പെടുന്ന ഭാഗത്ത് ഇൻസുലേഷൻ നൽകാൻ ഉപയോഗിക്കുന്ന ഒരു വസ്തു