Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?

Aചാലകതിന്റെ അഗ്രങ്ങളിൽ മാത്രം

Bചാലകതിന്റെ ഉള്ളിൽ മാത്രം

Cചാലകതിന്റെ ഉപരിതലത്തിൽ മാത്രം

Dചാലകതിൽ ഉദനീളം ഒരുപോലെ

Answer:

C. ചാലകതിന്റെ ഉപരിതലത്തിൽ മാത്രം

Read Explanation:

വൈദ്യുതചാർജിന്റെ വിതരണം (Distribution of electric charge):

  • ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് അതിന്റെ ഉപരിതലത്തിൽ മാത്രമായിരിക്കും
  • കൂർത്ത അഗ്രങ്ങളിൽ ചാർജിന്റെ അളവ് കൂടുതലായിരിക്കും.

Related Questions:

വൈദ്യുത ചാർജ് ഒരു _____ അളവാണ് .
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?