App Logo

No.1 PSC Learning App

1M+ Downloads
ഒരു ചെടിയിൽ ആദ്യമുണ്ടാവുന്ന കായ്കൾ, ഇടയ്ക്കുണ്ടാവുന്ന കായ്കൾ, അവസാനമുണ്ടാവുന്ന കായ്കൾ എന്നിവയിൽ, ഏതു സമയത്തുണ്ടാവുന്ന കായ്കളാണ് വിത്തെടുക്കാൻ അനുയോജ്യം ?

Aആദ്യമുണ്ടാവുന്ന കായ്കൾ

Bഇടയ്ക്കുണ്ടാവുന്ന കായ്കൾ

Cഅവസാനമുണ്ടാവുന്ന കായ്കൾ

Dഇവയൊന്നുമല്ല

Answer:

B. ഇടയ്ക്കുണ്ടാവുന്ന കായ്കൾ

Read Explanation:

മധ്യകാലത്ത് ഉണ്ടാകുന്ന ഫലങ്ങളിൽ നിന്നാണ് വിത്ത് ശേഖരിക്കുന്നത്.


Related Questions:

' മാലിക' ഏതു വിളയുടെ സങ്കരയിനമാണ് ?
വെസ്റ്റ് കോസ്റ്റ് ടാൾ , ഈസ്റ്റ് കോസ്റ്റ് ടാൾ എന്നിവ ഏതു സസ്യയിനം ആണ് ?
ചന്ദ്രലക്ഷ , ചന്ദ്രാശങ്കര , ലക്ഷഗംഗ എന്നിവ ഏതു വിളയുടെ സങ്കരയിനമാണ് ?
'പവിത്ര ' ഏതു വിളയുടെ സങ്കരയിനം ആണ് ?
' ജ്യോതിക ' ഏതു വിളയുടെ സങ്കരയിനമാണ് ?