App Logo

No.1 PSC Learning App

1M+ Downloads
ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ജനിതക സിദ്ധാന്തം?

Aഡാർവിന്റെ പരിണാമ സിദ്ധാന്തം

Bഹാർഡി-വെയ്ൻബർഗ് നിയമം

Cലാമാർക്കിസം

Dജെം പ്ലാസം സിദ്ധാന്തം

Answer:

B. ഹാർഡി-വെയ്ൻബർഗ് നിയമം

Read Explanation:

ഹാർഡി-വെയ്ൻബർഗ് നിയമം

  • ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ജനിതക സിദ്ധാന്തം
  • ഈ നിയമം അനുസരിച് പരിണാമത്തിന്റെ അഭാവത്തിലാണ് ഒരു ജനസംഖ്യയിലെ ജീനുകളുടെ അലീലുകൽ തലമുറകളിലുടനീളം സ്ഥിരമായിരിക്കുന്നത്
  • ജി.എച്ച്. ഹാർഡി, വിൽഹെം വെയ്ൻബർഗ് എന്നീ ശാസ്ത്രഞരാണ് ഈ നിയമം വികസിപ്പിച്ചത്.

Related Questions:

ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ആരംഭിച്ചു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
The scientist who is known as " The Darwin of the 20th Century" is:
Which of the following are properties of stabilizing selection?
During origin of life, which among the following was not found in free form?
ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെ വിഭജിക്കുന്നതിന് ഭൂമിശാസ്ത്രജ്ഞർ ഉപയോഗിച്ച രണ്ട് പ്രധാന മാനദണ്ഡങ്ങൾ ഏവ?