App Logo

No.1 PSC Learning App

1M+ Downloads
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?

Aസ്റ്റാർട്ടിങ് മോട്ടോർ വർക്ക് ചെയ്യുന്നില്ല

Bബാറ്ററിയിൽ ചാർജ് ഇല്ല

Cഇന്ധനം എഞ്ചിനുള്ളിൽ എത്തുന്നില്ല

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

D. മുകളിൽ പറഞ്ഞവ എല്ലാം


Related Questions:

തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?
മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
അന്തരീക്ഷ ആർദ്രത അളക്കാൻ താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് ഉപയോഗിക്കുന്നത്?
പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഊഷ്മാവ് അളക്കാനുള്ള ഉപകരണം :