ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്AആവാസംBകാവ്Cപരിസ്ഥിതിDഇവയൊന്നുമല്ലAnswer: A. ആവാസം Read Explanation: പ്രകൃതിയിലെ ജൈവികവും അജൈവികവുമായ എല്ലാ ഘടകങ്ങളും ചേർന്നതാണ് - പരിസ്ഥിതി ജീവികളും പരിസരവുമായുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള പഠനം - പരിസ്ഥിതി ശാസ്ത്രം (Ecology) പരിസ്ഥിതിയുടെ പിതാവ് - അലക്സാർ വോൺ ഹംബോൾട്ട് (Alexander Von Humboldt) ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം - ജൂൺ 5 ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത് - ആവാസം Read more in App