App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?

Aഇര പിടിത്തം

Bമത്സരം

Cമ്യൂച്വലിസം

Dകമെൻസലിസം

Answer:

A. ഇര പിടിത്തം

Read Explanation:

ജീവിബന്ധങ്ങൾ

  • ഇര പിടിത്തം : ഒന്നിന് ഗുണകരം,മറ്റേതിനു ദോഷകരം.ഇര ഇരപിടിയന് ഭക്ഷണമാകുന്നു
  • പരാദജീവനം : ഒന്നിന് ഗുണകരം,മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു. 
  • മത്സരം : തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം
  • മ്യൂച്വലിസം : രണ്ടു ജീവികൾക്കും ഗുണകരം 
  • കമെൻസലിസം : ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല 

 


Related Questions:

ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
Cyanobacteria is also known as?
ഒരു പങ്കാളിക്ക് പ്രയോജനം ലഭിക്കുന്നതും മറ്റേയാൾ ബാധിക്കപ്പെടാത്തതുമായ (നിഷ്പക്ഷമായ) പരസ്പരബന്ധത്തെ വിളിക്കുന്നതെന്ത് ?
ഫൈകോമൈസെറ്റുകളെ ______ എന്നും വിളിക്കുന്നു
In which of the following type of biotic interaction one species benefits and the other is unaffected?