App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീവിയുടെ ജനിതകഘടനയിൽ DNA ചേർക്കുകയോ എടുത്തുകളയുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഏത് ?

Aജീൻ തെറാപ്പി

Bജീൻ എഡിറ്റിംഗ്

Cറീകോമ്പിനെൻറ് ജീൻ ടെക്നോളജി

Dസെനോട്രാൻസ്‌പ്ലാന്റേഷൻ

Answer:

B. ജീൻ എഡിറ്റിംഗ്


Related Questions:

എന്തിന്‍റെ ശാസ്ത്രീയ വിശദീകരണമാണ്‌ ഹാൻസ് ബേത് എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രലോകത്തിന് സമ്മാനിച്ചത് ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?
കോശം, കല, ജീവി എന്നിവയിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പ്രോട്ടീനുകളും തിരിച്ചറിയാനും അളക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏത് ?
ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?