ഒരു ജീവിയുടെ യഥാർത്ഥ അല്ലെങ്കിൽ പൂർണ്ണമായ ജനിതക ഘടനയാണ്Aജീനോടൈപ്Bഫെനോടൈപ്Cഡോമിനൻറ്റDറസെസിവ്Answer: A. ജീനോടൈപ് Read Explanation: ഒരു ജീവിയുടെ യഥാർത്ഥ അല്ലെങ്കിൽ പൂർണ്ണമായ ജനിതക ഘടനയാണ് ജീനോടൈപ്. ഒരു വ്യക്തിയുടെ നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങളെയാണ് ഫിനോടൈപ്പ് എന്ന് പറയുന്നത്. Read more in App