ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരെല്ലാം ?
AGeorge Beadle , Edward Tatum
BFranz Moewas
Cwatson & crick
Dഇവരാരുമല്ല
Answer:
A. George Beadle , Edward Tatum
Read Explanation:
ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് George Beadle , Edward Tatum എന്നീ ശാസ്ത്രജ്ഞരാണ്
എന്നാൽ വർഷങ്ങൾക്കു മുൻപ് തന്നെFranz Moewas എന്ന ശാസ്ത്രജ്ഞൻ ഇത് പ്രതിപാദിച്ചിട്ടുള്ളതിനാൽ, Moewas ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു.
Neurospora crassa എന്ന ഫംഗസിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിയിച്ചിട്ടുള്ളത്