App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അറിയപ്പെടുന്ന പേര് ?

Aപ്രൊജക്ടൈൽ

Bടോർക്ക്

Cആവേഗബലം

Dആക്കം

Answer:

B. ടോർക്ക്

Read Explanation:

  • ടോർക്ക് - ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അറിയപ്പെടുന്ന പേര്
  • യൂണിറ്റ് - ന്യൂട്ടൺ മീറ്റർ (NM)
  • ഡൈമെൻഷൻ - ML²T²
  • പ്രൊജക്ടൈൽ - അന്തരീക്ഷത്തിലേക്ക് ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കൾ 
  • ഉദാ : ഡിസ്കസ് ത്രോ ,ജാവലിൻ ത്രോ 
  • ആവേഗബലം - വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം 
  • ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം 

Related Questions:

ഒരു ഫോട്ടോണിനും ഇലക്ട്രോണിനും ഒരേ ഡിബാഗ്ളി തരംഗ ദൈർഘ്യമാണ് എന്നാൽ ആകെ ഊർജ്ജം :
ഗാമാ കിരണത്തിന്റെ ലെപ്റ്റോൺ നമ്പർ എത്രയാണ്?
ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ആഹാരം പാകം ചെയ്യാൻ പ്രഷർകുക്കർ അത്യാവശ്യമാണ്. ഇതിന് കാരണം ഉയർന്ന പ്രദേശങ്ങളിൽ :
Radian is used to measure :
താപനില കൂടുമ്പോൾ അതിചാലകങ്ങളിലെ എനർജി ഗ്യാപ്പിന് (Energy Gap) എന്ത് സംഭവിക്കുന്നു?