App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

A3

B3.5

C4

D4.5

Answer:

C. 4

Read Explanation:

ആകെ ജോലി = LCM(6,12) = 12 രാജന്റെ കാര്യക്ഷമത = 12/6 = 2 ബിനുവിന്റെ കാര്യക്ഷമത = 12/12 = 1 രണ്ടു പേരും കൂടി ഈ ജോലി പൂർത്തിയാക്കാൻ, 12/3 = 4 ദിവസ്സം എടുക്കും


Related Questions:

A ഒരു ജോലി 20 ദിവസം എടുത്തു പൂർത്തിയാക്കുന്നു A യും B യും കൂടി ഒരുമിച്ച് ജോലി പൂർത്തീകരിക്കാൻ 12 ദിവസം എടുക്കും എന്നാൽ B മാത്രമായി പ്രസ്തുത ജോലി പൂർത്തീകരിക്കാൻ എത്ര ദിവസം എടുക്കും ?
രണ്ട് പൈപ്പുകൾക്ക് യഥാക്രമം 12 മണിക്കൂറും 15 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാനാകും. രണ്ട് പൈപ്പുകളും 4 മണിക്കൂർ തുറന്നു ആദ്യത്തെ പൈപ്പ് അടച്ചാൽ, ശേഷിക്കുന്ന ടാങ്ക് നിറയ്ക്കാൻ രണ്ടാമത്തെ പൈപ്പ് എടുക്കുന്ന സമയം കണ്ടെത്തുക
If two pipes can fill a tank in 20 minutes & 30 minutes respectively. If both the pipes are opened simultaneously, then the tank will be filled in
A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?
3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും?