ഒരു ടെലിവിഷന്റെ വില ഒരു വർഷത്തിൽ 5% വർധിച്ചു. അടുത്ത വർഷം വീണ്ടും 10% കൂടി എങ്കിൽ രണ്ടുവർഷംകൊണ്ട് ടെലിവിഷന്റെ വില എത്ര ശതമാനം വർധിച്ചു?A15%B10%C10.5%D15.5%Answer: D. 15.5% Read Explanation: വർധന = (5+10+ (5x10/100))% =(15+50/100)% =(15+ 5/10)% =15.5%Read more in App