ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി എത്രയായിരിക്കും ?A240 HzB960 HzC480 കമ്പനങ്ങൾD480 HzAnswer: D. 480 Hz Read Explanation: ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി 480 ഹെർട്സ് (Hz) ആയിരിക്കും. Read more in App