App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത് ആർക്കാണ് ?

Aവില്ലജ് ഓഫീസിൽ

Bപഞ്ചായത്ത് ഓഫീസിൽ

Cജില്ലാ മജിസ്ട്രേറ്റിന്

Dഇവയൊന്നുമല്ല

Answer:

C. ജില്ലാ മജിസ്ട്രേറ്റിന്

Read Explanation:

  • ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019ലെ വകുപ്പ് 4 ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്നു. 
  • ജില്ലാ മജിസ്ട്രേറ്റിനാണ് ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത്. 
  • ഇതിനെകുറിച്ച് പ്രതിപാദിക്കുന്നത് ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019ലെ വകുപ്പ് 5 ലാണ് 

Related Questions:

ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ മദ്യപാന വൈകല്യം ഉള്ളവരാണ് ?
ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ഗാർഹിക സംഭവങ്ങൾ റിപ്പോർട്ട് തയ്യാറാക്കേണ്ടത് ആരാണ്? 1. പോലീസ് ഉദ്യോഗസ്ഥൻ 2. സേവന ദാതാവ് 3. മജിസ്ട്രേറ്റ് 4. സംരക്ഷണ ഉദ്യോഗസ്ഥൻ
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ സ്ഥാപിച്ചത് ആരാണ് ?