Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?

A640 കി. മീ.

B450 കി. മീ

C540 കി. മീ

D460 കി. മീ

Answer:

C. 540 കി. മീ

Read Explanation:

2 മിനിറ്റിൽ 3 കി മീ ദൂരം 1 മിനിറ്റിൽ 1.5 കി മീ ദൂരം 6 മണിക്കൂർ = 6 × 60 = 360 min ദൂരം = 360 × 1.5 = 540


Related Questions:

1 m² = x mm² ആയാൽ x ന്റെ വില എന്ത്
12 പേർ ചേർന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേർക്കും തുല്യമായി വീതിക്കുകയാണെങ്കിൽ ഓരോരുത്തർക്കും എത രൂപ ചെലവ് വരും ?
- 5 (-7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
image.png

The unit digit of [(254325^{43} ×564256^{42}) +45625+ 456^{25} +23^{42}++76^{23}$ is