Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ ഒരു പോസ്റ്റിനെ മറികടക്കുന്നതിന് 10 സെക്കൻഡ് 200m നീളമുള്ള പ്ലാറ്റ്ഫോം മറികടക്കുന്നതിന് 20 സെക്കൻഡ് എടുക്കും എങ്കിൽ ട്രെയിനിന്റെ നീളം എത്ര ?

A200 m

B400 m

C600 m

D800 m

Answer:

A. 200 m

Read Explanation:

ട്രെയിനിന്റെ നീളം x ആയാൽ ട്രെയിനിന്റെ വേഗത എപ്പോഴും തുല്യമായിരിക്കും x / 10 = (x+200)/20 20x = 10(x+200) 20x = 10x + 2000 10x = 2000 x = 200


Related Questions:

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?
ഗൗതം 160 കിലോമീറ്റർ 32 km/hr വേഗതയിൽ സഞ്ചരിക്കുകയും 40 km/hr വേഗതയിൽ മടങ്ങുകയും ചെയ്യുന്നു. അപ്പോൾ അവൻ്റെ ശരാശരി വേഗത എന്ത്?
The speed of train A is x km/ hr crosses 120 m platform in 16 seconds and the speed of train B is 108 km/hr it crosses the same platform in 40/3 seconds. If the length of the train A and B are the same, find the value of x.
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
A train running at the speed of 60 km/hr crosses a pole in 9 seconds. Find the length of the train?