ഒരു ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്നു . 150 മീറ്റർ നീളമുള്ള പാലം 15 സെക്കൻഡിനുള്ളിൽ കടന്നുപോകുന്നു . അപ്പോൾ മീറ്ററിൽ ട്രെയിനിന്റെ നീളം എത്ര ?
A175
B225
C200
D250
Answer:
B. 225
Read Explanation:
ട്രെയിനിന്റെ നീളം X മീറ്റർ ആയാൽ
വേഗത = 90 km / hr
= 90 × 5/18
= 25 m/s
സമയം = ദൂരം / വേഗത
15 = (X + 150)/25
X + 150 = 15 × 25
= 375
X = 375 - 150 = 225
ട്രെയിനിന്റെ നീളം = 225 മീറ്റർ