App Logo

No.1 PSC Learning App

1M+ Downloads
ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?

A10 J

B100 J

C1000 J

Dപൂജ്യമായിരിക്കും

Answer:

D. പൂജ്യമായിരിക്കും

Read Explanation:

  • ഇവിടെ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി പൂജ്യമായിരിക്കും. കാരണം, ഗുരുത്വാകർഷണത്തിന്റെ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ല.
  • നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടു പോകുമ്പോൾ ഗുരുത്വാകർഷണബലത്തിന് ലംബമായാണ് വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുന്നത് .

Related Questions:

Which of the following illustrates Newton’s third law of motion?
BJT-കളെക്കാൾ (BJT) MOSFET-കൾക്ക് (MOSFET) ഉള്ള ഒരു പ്രധാന നേട്ടം എന്താണ്?
ഒരു അൺപോളറൈസ്ഡ് പ്രകാശരശ്മി ഒരു പോളറൈസർ (Polarizer) വഴി കടന്നുപോകുമ്പോൾ എന്ത് സംഭവിക്കും?
ചന്ദ്രനെ കുറിച്ചുള്ള പഠനം ?
താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം ഏത് ?