App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ പ്രാപ്താങ്കങ്ങളുടെ അന്തരങ്ങളുടെ വർഗ്ഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് അന്തരങ്ങൾ ................... നിന്ന് എടുക്കുമ്പോഴാണ്

Aമാധ്യമം

Bബഹുലകം

Cമാധ്യം

Dഇവയൊന്നുമല്ല

Answer:

C. മാധ്യം

Read Explanation:

Σ(x-a)² ------->കുറവാകുന്നത് a മാധ്യം ആകുമ്ബോഴാണ് .


Related Questions:

X ഒരു അനിയ ത ചരവും a ,b എന്നിവ സ്ഥിര സംഖ്യകളുമായാൽ E(aX + b)=
താഴെ തന്നിട്ടുള്ളവയിൽ ഒരു കേന്ദ്ര പ്രവണതാമാനം ഏത് ?
100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?
സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?
രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.