Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡൈനാമിക്ക് സിസ്റ്റത്തിൽ കണികയുടെ ആക്കം (momentum) എങ്ങനെ പ്രതിനിധീകരിക്കുന്നു?

AP = (x, y, z)

BP = (dx, dy, dz)

CP = (vx, vy, vz)

DP=(Px PY PZ )

Answer:

D. P=(Px PY PZ )

Read Explanation:

ഒരു ഡൈനാമിക്ക് സിസ്റ്റത്തിന് ഇതു കൂടാതെ കണികകൾക്കു ആക്കം എന്ന ഘടകവും വിശദീകരിക്കാനാകും

P=(Px   PY   PZ )


Related Questions:

സ്റ്റെഫാൻ സ്ഥിരാങ്കo സിഗ്മയുടെ യൂണിറ്റ് ഏത് ?
ഒരു സിസ്റ്റത്തിൽ ΔU = 0 ആണെങ്കിൽ, താഴെപറയുന്നവയിൽ ഏതാണ് സത്യം?
അഡയബാറ്റിക് പ്രവർത്തനം ആയി ബന്ധപ്പെട്ട് ശരിയായവ ഏത് ?
ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?
താപഗതികത്തിലെ മൂന്നാം നിയമത്തിന്റെ ഗണിതരൂപത്തിൽ S-S₀ = KB In Ω എന്നതിൽ Ω എന്നത് എന്താണ് സൂചിപ്പിക്കുന്നത്?