ഒരു തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ ഭരണ പരമായ കാര്യങ്ങൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന നോവൽ :
Aസമ്പർക്കകാന്തി
Bലേഡീസ് കൂപ്പെ
Cപച്ച മഞ്ഞ ചുവപ്പ്
Dവേഗത പോരാ പോരാ
Answer:
C. പച്ച മഞ്ഞ ചുവപ്പ്
Read Explanation:
ടി.ഡി. രാമകൃഷ്ണൻ
നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ഇദ്ദേഹത്തിന്റെ ഏറെ ചർച്ച ചയ്യപ്പെട്ട നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര
▪️പ്രധാന കൃതികൾ
ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ്, തപ്പുതാളുകൾ - ചാരുനിവേദിതയുടെ കൃതിയുടെ പരിഭാഷ
▪️ 2016 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.