App Logo

No.1 PSC Learning App

1M+ Downloads
ഒരു തുക പ്രതിവർഷം10% ക്രമപ്പലിശാ നിരക്കിൽ, പ്രതിദിനം 2 രൂപ പലിശയായി നൽകുന്നു. അങ്ങനെയാണെങ്കിൽ തുക കണ്ടെത്തുക?

A7090

B7300

C7000

D7200

Answer:

B. 7300

Read Explanation:

പ്രതിദിന പലിശത്തുക = 2 രൂപ ഒരു വർഷത്തിലെ ആകെ പലിശ = (365 × 2) = 730 രൂപ SI = (P × r × t) / 100 730 = (P × 10 × 1)/100 73000/10 = P 7300 = P


Related Questions:

10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക് ലഭിക്കുന്ന തുക എത്ര ?
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?
A sum becomes five times of itself in 8 years at simple interest. What is the rate of interest per annum?
In how many years will Rs.5000 grow to Rs.10000 at 12.5% Simple Interest?
സാധരണ പലിശ നിരക്കിൽ 5000 രൂപ 3 വർഷം കൊണ്ട് 6800 രൂപയായി. പലിശനിരക്ക് 5% വർധിച്ചിരുന്നെങ്കിൽ ഈ തുക എത്ര ആകുമായിരുന്നു?