ഒരു തുക സാധാരണ പലിശ നിരക്കിൽ 4 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?
A12 വർഷം
B20 വർഷം
C16 വർഷം
D25 വർഷം
Answer:
B. 20 വർഷം
Read Explanation:
ഒരു തുക സാധാരണ പലിശ നിരക്കിൽ 4 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു
പലിശ നിരക്ക് = 100/n
= 100/4
= 25%
ഇതേ തുക 6 ഇരട്ടിയാക്കാൻ വേണ്ട സമയം =500/R
= 500/25
=20 വർഷം