ഒരു തൊഴിൽ സ്ഥാപനത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ ഇപ്പോഴത്തെ അംശബന്ധം എത്ര ?
A1 : 2
B4 : 3
C3 : 4
D2 : 1
Answer:
B. 4 : 3
Read Explanation:
പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്.
പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 60,50 ആയി എടുത്താൽ
അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ അംശബന്ധം
60 : 50-50×1/10
60 : 45
4:3