App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ

Aവാറൻ ഹേസ്റ്റിംഗ്

Bകാനിംഗ് പ്രഭു

Cഡൽഹൗസി പ്രഭു

Dവില്യം ബെന്റിക്ക് പ്രഭു

Answer:

C. ഡൽഹൗസി പ്രഭു

Read Explanation:

ഡൽഹൗസി പ്രഭു

  • ഇന്ത്യയുടെ ഗവർണർ ജനറലായി സേവനമനുഷ്ടിച്ച കാലയളവ് - 1848 മുതൽ 1856  വരെ 
  • ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു 
  • രണ്ടാം ആംഗ്ലോ-ബര്‍മീസ്‌ യുദ്ധസമയത്ത് ഗവര്‍ണര്‍ ജനറലായിരുന്ന വ്യക്തി 
  • ഏറ്റവും കൂടുതല്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട്‌ കൂട്ടിച്ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍
  • അവധ് എന്ന നാട്ടുരാജ്യത്തെ 'ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം' എന്ന്  വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ
  • സന്താള്‍ കലാപം  നടക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ
  • ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ 

Related Questions:

'പഞ്ചാബിൻ്റെ രക്ഷകൻ', 'ഇന്ത്യയുടെ രക്ഷകൻ', 'വിജയത്തിൻ്റെ സംഘാടകൻ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വൈസ്രോയി ആര് ?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് ആര് ?
' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?
ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?