ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?A6B14C7D2Answer: D. 2 Read Explanation: മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ രണ്ടാമത്തെ അംഗo = 3 - √7 അംഗങ്ങളുടെ ഗുണനഫലം =( 3 +√7)(3 - √7) =9 - 3√7 + 3√7 - √7² = 9 -7 =2Read more in App