App Logo

No.1 PSC Learning App

1M+ Downloads
ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ്

Aഅപ്പർചർ

Bഫോകൽ ദൂരം

Cവക്രതാകേന്ദ്രം

Dപോൾ

Answer:

B. ഫോകൽ ദൂരം

Read Explanation:

ഫോക്കസിലേക്കുള്ള ദൂരം:

  • ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസിലേക്കുള്ള ദൂരം.
  • ഇത്  f എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നു.
  • ഒരു ഗോളീയ ദര്‍പ്പണത്തിന്‍റെ ഫോക്കസ് ദൂരം (f) ആ ദര്‍പ്പണത്തിന്‍റെ വക്രതാ ആരത്തിന്റെ (R) പകുതിയായിരിക്കും

Related Questions:

പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :
നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനത്തിൻ്റെ മധ്യ ബിന്ദു ആണ് :

ചുവടെ നൽകിയിരിക്കുന്ന കോൺവെകസ് ദർപ്പണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. റിയർ വ്യൂ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു.
  2. വീക്ഷണ വിസ്തൃതി കുറവാണ്.
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, പോളിലേക്ക് ചരിഞ്ഞ് പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?