App Logo

No.1 PSC Learning App

1M+ Downloads
ഒരു ദർപ്പണത്തിൽ രൂപം കൊണ്ട ഒരു പ്രതിബിംബത്തിൽ ,വസ്തുവിൻ്റെ ഇടതുഭാഗം വലതുവശത്തും,വലതുഭാഗം ഇടതുവശത്തും ദൃശ്യമാകുന്നു ഇത് അറിയപ്പെടുന്നത് ?

Aപാർശ്വിക വിപര്യയം

Bക്രമ പ്രതിഫലനം

Cആവർത്തന പ്രതിഫലനം

Dക്രമരഹിത പ്രതിഫലനം

Answer:

A. പാർശ്വിക വിപര്യയം

Read Explanation:

പാർശ്വിക വിപര്യയം

  • വസ്തുവിൻ്റെ ഇടതുഭാഗം വലതുവശത്തും വലതുഭാഗം ഇടതുവശത്തും ദൃശ്യമാകുന്നു
  • ദർപ്പണ ഉപരിതലത്തിലേക്ക് ലംബ ദിശയിൽ  ഒരു ത്രിമാന വസ്തുവിനെ ഒരു ദർപ്പണം വിപരീതമാക്കുന്നു എന്നിരുന്നാലും മനഃശാസ്ത്രപരമായ കാരണങ്ങളാൽ നമ്മൾ സാധാരണയായി ഈ മാറ്റം ഒരു ഇടത് വലത് വിപരീതമായി കാണുന്നു.
  • Eg : AMBULANCE എന്ന് എഴുതുന്നത് 

Related Questions:

ആംപ്ലിഫയറുകളിൽ "നെഗറ്റീവ് ഫീഡ്ബാക്ക്" (Negative Feedback) ഉപയോഗിക്കുന്നതിന്റെ പ്രധാന പ്രയോജനം എന്താണ്?
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി എത്രയാണ്?
ഒരു CD-യുടെ ഉപരിതലത്തിൽ കാണുന്ന വർണ്ണാഭമായ പാറ്റേൺ ഏത് പ്രതിഭാസം മൂലമാണ്?
ട്രാൻസിസ്റ്ററുകൾക്ക് "ആക്ടീവ് ഡിവൈസ്" (Active Device) എന്ന് പേര് വരാൻ കാരണം എന്താണ്?
800 ഗ്രാം മാസുള്ള ഒരു കല്ല് ഒരു ബീക്കറിലെ ജലത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ 200 ഗ്രാം ജലത്തെ ആദേശം ചെയ്യന്നുവെങ്കില്‍ ജലത്തില്‍ കല്ലിന്‍റെ ഭാരം എത്രയായിരിക്കും ?