ഒരു നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 180000 ആണ്. അത് പ്രതിവർഷം 10% എന്ന തോതിൽ വർധിച്ചാൽ, 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ എത്ര ?A180020B200000C210000D217800Answer: D. 217800 Read Explanation: 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ = 180000 =180000 * 110/100 * 110/100 =217800Read more in App