App Logo

No.1 PSC Learning App

1M+ Downloads
ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50,000 ആയിരുന്നു. ഈ വർഷം 50,500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു ?

A1

B2

C3

D4

Answer:

A. 1


Related Questions:

ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന തുക പകുതി വീതം രണ്ട് ബാങ്കുകളി ലായി നിക്ഷേപിച്ചു. ഒന്നാമത്തെ ബാങ്കിൽ അധാരണ പലിശ നിരക്കിലും രണ്ടാമത്തെ ബാങ്കിൽ കൂട്ടുപലിശ നിരക്കിലുമാണ് നിക്ഷ ിച്ചത്. രണ്ടുവർഷം കഴിഞ്ഞ് പലിശ നോക്കിയപ്പോൾ ആദ്യത്തെ ബാങ്കിൽ 600 രൂപയും രണ്ടാമത്തെ ബാങ്കിൽ 618 രൂപയും ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നും മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹം പലിശ പിൻവലിച്ചാൽ പലിശയിൽ വരുന്ന വ്യത്യാസം എത്രയാണ് ?
10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?
സാധാരണ പലിശനിരക്കിൽ ഒരു തുക 10 വർഷത്തിനുള്ളിൽ ഇരട്ടിയാക്കും എങ്കിൽ പലിശനിരക്ക് എത്ര ?
1500 രൂപക്ക് 2% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
15000 രൂപക്ക് 10% പലിശ നിരക്കിൽ ഒരു വർഷത്തെ സാധാരണ പലിശ എത്ര?