Challenger App

No.1 PSC Learning App

1M+ Downloads
ഒരു നഗരവിളക്കിന് സമീപം വളരുന്ന മരത്തിൽ വിളക്കിനോട് ചേർന്ന് നിൽക്കുന്ന കൊമ്പുകളിലെ ഇലകൾ മാത്രം പൊഴിയാത്തത് ഏതുതരം മലിനീകരണത്തിന്റെ ഭാഗമാണ്?

Aപ്രകാശമലിനീകരണം

Bവായുമലിനീകരണം

Cജലമലിനീകരണം

Dശബ്ദമലിനീകരണം

Answer:

A. പ്രകാശമലിനീകരണം

Read Explanation:

ഫോട്ടോപീരിയോഡിസം

  • അതത് കാലങ്ങളിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിനെ തിരിച്ചറിഞ്ഞ്, സസ്യങ്ങൾ പൂക്കുകുയും, കായ്ക്കുകയും, ഇലപൊഴിക്കുകയും ചെയ്യുന്നത് ഇലകളിൽ കാണുന്ന ഫൈറ്റോക്രോമുകളുടെ സഹായത്താലാണ്. ഈ ജൈവഘടികാര പ്രതിഭാസമാണ് ഫോട്ടോപീരിയോഡിസം.


Related Questions:

അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.
ചുവടെ തന്നിരിക്കുന്നവയിൽ ദീർഘദൃഷ്ടിക്കുള്ള കാരണം എന്താണ്?
മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?
പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?