Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത അളവിലുള്ള താപത്തെ നിശ്ചിത സമയം വരെ താങ്ങിനിർത്തുന്നതിനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?

Aപെർമിയബിലിറ്റി

Bതാപ പ്രതിരോധം

Cതാപ ചാലകത

Dകംബസ്റ്റിബിലിറ്റി

Answer:

B. താപ പ്രതിരോധം

Read Explanation:

• താപ ധാരിത - ഒരു വസ്തുവിൻറെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ് • വിശിഷ്ട താപധാരിത - ഒരു കിലോഗ്രാം യൂണിറ്റ് മാസുള്ള ഒരു വസ്തുവിൻറെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപം


Related Questions:

Which among the following is used to support the wrist?
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?