App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ഊഷ്മാവിൽ പരമാവധി ഈർപ്പം ഉൾക്കൊണ്ടിരിക്കുന്ന വായുവിനെ ..... എന്നു പറയുന്നു

Aആപേക്ഷിക ആർദ്രത

Bപൂരിത വായു

Cആർദ്രത

Dതുഷാരാങ്കം

Answer:

B. പൂരിത വായു


Related Questions:

ജലബാഷ്പത്താൽ നിബിഡമായ വായു സഞ്ചയത്തിൽ ഊഷ്മാവ് പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിചു ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് .....
ആകാശത്തിന്റെ സിംഹഭാഗം ഉൾകൊള്ളുന്ന അടുക്കുകളായി കാണപ്പെടുന്ന മേഘങ്ങൾ:
ഏതു ഊഷ്മാവിലാണോ വായു പൂരിതമായത് ആ ഊഷ്മാവിനെ ..... എന്നു പറയുന്നു.
ജലം നീരാവിയായി മാറാൻ തുടങ്ങുന്ന ഊഷ്മാവിനെ ..... എന്ന് വിളിക്കുന്നു.
ഉന്നതതല മേഘങ്ങൾ: