App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പരിസ്ഥിതിയിൽ പരസ്പര വർത്തിത്വത്തോടെ നിലനിൽക്കുന്ന സസ്യജന്തു സമൂഹങ്ങളാണ് .....

Aജൈവ സമൂഹങ്ങൾ

Bലോഹ സമൂഹങ്ങൾ

Cധോല സമൂഹങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ജൈവ സമൂഹങ്ങൾ


Related Questions:

ഏണെസ്റ് ഹീക്കെൽ ഏതു രാജ്യക്കാരൻ ആണ് ?
ഒരു വലിയ ഭൂമിശാസ്ത്രപരമായ പ്രദേശം ഉൾക്കൊള്ളുന്ന സസ്യ-മൃഗ സമൂഹം ഏതാണ്?
ജീവശാസ്ത്രത്തിൽ താഴെ പറയുന്നവയിൽ ഏതാണ് കോശങ്ങളുടെ ഊർജ്ജ നാണയം?
ആവാസവ്യവസ്ഥയിലെ അവസാന കണ്ണി ആര് ?
ഓസ്‌ട്രേലിയയിലെ സവന്നയിലെ പ്രശസ്ത മൃഗത്തിന്റെ പേര് എന്ത് ?