App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനം

Aവർത്തുള ചലനം

Bനേർരേഖ ചലനം

Cക്രമാവർത്തന ചലനം

Dഭ്രമണ ചലനം

Answer:

C. ക്രമാവർത്തന ചലനം

Read Explanation:

ക്രമാവർത്തന ചലനം(Periodic motion)

  • ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനം

  • ഉദാഹരണമായി സൂര്യനുചുറ്റും ഭൂമിയുടെ ചലനം


Related Questions:

ഒരു വസ്തു തുല്യസമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ ചലനം
ഒരു പ്രോജെക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം ?
165g, മാസുള്ള ഒരു വസ്തു, ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഇടുമ്പോൾ, 5 സെക്കൻ്റുകൊണ്ട് അത് നിലത്തു തട്ടുന്നു. നിലത്തു തട്ടുമ്പോൾ അതിന്റെ പ്രവേഗം 50 ms-1, ആണെങ്കിൽ, വസ്‌തു താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഉള്ള ത്വരണം ______________________ ആയിരിക്കും.
ഒരു വസ്തുവിനെ കുത്തനെ മുകളിലേയ്ക്ക് എറിയുന്നു. ആ വസ്തു ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?