App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?

Aപ്രോട്ടോണ്‍

Bഇലക്ട്രോണ്‍

Cന്യൂട്രോണ്‍

Dഇവയൊന്നുമല്ല

Answer:

B. ഇലക്ട്രോണ്‍

Read Explanation:

  • പ്രോട്ടോണ്‍-പോസിറ്റീവ് കണം
  • ഇലക്ട്രോണ്‍-നെഗറ്റീവ് കണം
  • ന്യൂട്രോണ്‍-ചാർജില്ല കണം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ശരിയായ ക്രമം കണ്ടെത്തുക .
Which of the following was discovered in Milikan's oil drop experiment?
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
M ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
ആറ്റത്തിന്റെ സബ് ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?