ഒരു നിർമാണാമഖലയിൽ സ്ത്രീകളുടെ 6 മടങ്ങാണ് പുരുഷന്മാരുടെ എണ്ണം. ആകെ 490 പേരാണ് ജോലിക്കുള്ളതെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര ?A150B420C70D245Answer: B. 420 Read Explanation: സ്ത്രീ: പുരുഷൻ= 1 : 6 = X : 6X 7X = 490 X = 490/7 = 70 പുരുഷന്മാരുടെ എണ്ണം = 6X= 70 × 6 = 420Read more in App