ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് :Aഅർക്കമിഡീസ് തത്വംBകേശികത്വംCവിസ്കോസിറ്റിDപ്ലവനതത്വംAnswer: B. കേശികത്വം Read Explanation: ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം ഭൂമിയുടെ ഗുരുത്വാകർഷണത്തിന് അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise). ഒരു കുഴലിൽ ദ്രാവകം താഴുന്നതിനെ കേശിക താഴ്ച എന്നു പറയുന്നു. Read more in App