App Logo

No.1 PSC Learning App

1M+ Downloads
ഒരു ന്യൂന സമമിത മാട്രിക്സ് A ക്ക്

AA' = A

BA' = -A

CA' = 1/A

DA' = I

Answer:

B. A' = -A

Read Explanation:

ഒരു സമമിത മാട്രിക്സ് A ക്ക് => A' = A ഒരു ന്യൂന സമമിത മാട്രിക്സ് A ക്ക് = > A' = -A


Related Questions:

x+y+z = 5 , x+3y+3z = 9, x+2y+ 𝜶z=β തന്നിരിക്കുന്ന സമവാക്യ കൂട്ടത്തിനു അനന്ത പരിഹാരം ഉണ്ടെങ്കിൽ 𝜶, β യുടെ മൂല്യം കണ്ടെത്തുക.
ɸ(200) =
മൂലകൾ (0,0), (3,1), (2,4) ആയ ത്രികോണത്തിന്റെ പരപ്പളവ് കാണുക.
ക്രമം 2 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A അതിൽ Trace of A =4ഉം Trace of (A²) =5ഉം ആയാൽ |A|= ?
ഒരു സമചതുര മാട്രിക്സ് A വിഷമ ഹെർമിഷ്യൻ ആകണമെങ്കിൽ