Challenger App

No.1 PSC Learning App

1M+ Downloads
ഒരു ന്യൂനമർദവ്യൂഹത്തിന്റെ മധ്യഭാഗത്തു ഏറ്റവും ..... മർദ്ദം ഉണ്ടാകുന്നു.

Aകുറഞ്ഞ

Bകൂടിയ

Cഇടത്തരം

Dഇവയെല്ലാം

Answer:

A. കുറഞ്ഞ


Related Questions:

മർദ്ദചെരിവുമാനബലത്തിന് ലംബമായിട്ടു അനുഭവപ്പെടുന്ന ബലം:
..... കാരണം ഭൗമോപരിതലത്തിനോടടുത്തു വാഴ്‌വിന്റെ സാന്ദ്രത കൂടുന്നു.

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

സാധാരണ അന്തരീക്ഷം മർദ്ദത്തിന്റെ ഒരു യൂണിറ്റാണ്, എത്ര ?
പശ്ചിമ ശാന്തസമുദ്രത്തിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്: