ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?Aഉക്തപദംBഅധികപദംCന്യൂനപദംDസമപദംAnswer: A. ഉക്തപദം