ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ എന്തു വിളിക്കുന്നു?Aഗ്രാം മോളിക്യുലാർ മാസ് (GMM)Bഗ്രാം അറ്റോമിക മാസ്Cഅവോഗാഡ്രോ സംഖ്യDഒരു മോൾAnswer: A. ഗ്രാം മോളിക്യുലാർ മാസ് (GMM) Read Explanation: ഒരു മൂലകത്തിന്റെ അറ്റോമിക മാസ് എത്രയാണോ അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഗ്രാം അറ്റോമിക മാസ് എന്ന് വിളിക്കുന്നു.ഇതു പോലെ ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ ഗ്രാം മോളിക്യുലാർ മാസ് (GMM) എന്ന് പറയാം. Read more in App