Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കണികയായി പരിഗണിക്കപ്പെടുന്നത് :

Aആറ്റം

Bപ്രോട്ടോൺ

Cഇലക്ട്രോൺ

Dതന്മാത്ര

Answer:

D. തന്മാത്ര

Read Explanation:

തന്മാത്ര

  • ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.

  • എല്ലാ പദാർഥങ്ങളും തന്മാത്രകളാൽ നിർമ്മിതമാണ്.

  • തന്മാത്രകളെക്കാൾ ചെറിയ കണങ്ങളാണ് ആറ്റങ്ങൾ.


Related Questions:

ഒരു പദാർഥത്തിന്റെ തന്മാത്രകൾ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്:
ചുവടെ തന്നിരിക്കുന്നതിൽ നിന്നും ഏകാത്മക മിശ്രിതങ്ങളെ കണ്ടെത്തുക?
താഴെപ്പറയുന്നവയിൽ വായുവിൻ്റെ സവിശേഷത അല്ലാത്തത് ഏത് ?
സൂക്ഷ്മകണങ്ങൾക്ക് 'പരമാണു' എന്ന പേര് നൽകിയതാര്?
ചുവടെ തന്നിരിക്കുന്നതിൽ നിന്നും ഏകാത്മക മിശ്രിതങ്ങളെ കണ്ടെത്തുക?