App Logo

No.1 PSC Learning App

1M+ Downloads
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :

Aജില്ലാ കളക്റ്റർ

Bസംസ്ഥാന മന്ത്രി

Cമോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ

Dമുകളിൽ കൊടുത്തിരിക്കുന്നവർ എല്ലാവരും

Answer:

C. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ

Read Explanation:

• കേരള മോട്ടോർ വെഹിക്കിൾ റൂൾ 4 ലൈസൻസിംഗ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നു • ലൈസൻസ് അതോറിറ്റിക്ക് ലൈസൻസ് അയോഗ്യത നൽകുന്നതിനുള്ള അധികാരം നൽകുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ - റൂൾ 19


Related Questions:

റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
കാവൽക്കരനില്ലാത്ത ലെവൽ ക്രോസ്സിങ്ങിൽ എത്തുമ്പോൾ ,മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി,ഇരു വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ ഇത് പറയുന്ന റൂളേത് ?